വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും
സ്വയം കറങ്ങിയാ വൃത്തം
വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും
സ്വയം കറങ്ങിയാ വൃത്തം
വൃഥാ സ്ഥൂലം
പ്രണയം ........
ഒരാത്മാവിനു
രണ്ടു സരീരം
കരളത കണ്ണാടിയില്‍
കുടിച്ചു മധിക്കുന്നൂ
പ്രണയം ........
പ്രണയം ........
Monday, February 28, 2011
Saturday, February 19, 2011
vevalathikal
എന്നുള്ളിലെ
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ
പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .
അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ
പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .
അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍
Thursday, February 17, 2011
kinar
കിണര്‍ സ്വയം
ആഘാതധയില്‍
വീണു മരിച്ച
ഒരു വീട്ടില്‍ ആണ് ഞാന്‍ ജെനിച്ചത്
എനിക്ക് ആ കിണര്‍ ഇഷ്ടമായിരുന്നു
രണ്ടു തിളങ്ങുന്ന കാടുങ്ങലി മാല്‍ത്സ്യങ്ങള്‍
നെല്ലിക്കയുടെ മധുരം തെരുന്ന കുടിവെള്ളം
പക്ഷെ എനിക്കആ കിണര്‍
മരിച്ചെന്നു തോനിയത്
മുടിയനായ അച്ഛന്‍ വീടും പറമ്പും വിറ്റപോഴാണ്
ആഘാതധയില്‍
വീണു മരിച്ച
ഒരു വീട്ടില്‍ ആണ് ഞാന്‍ ജെനിച്ചത്
എനിക്ക് ആ കിണര്‍ ഇഷ്ടമായിരുന്നു
രണ്ടു തിളങ്ങുന്ന കാടുങ്ങലി മാല്‍ത്സ്യങ്ങള്‍
നെല്ലിക്കയുടെ മധുരം തെരുന്ന കുടിവെള്ളം
പക്ഷെ എനിക്കആ കിണര്‍
മരിച്ചെന്നു തോനിയത്
മുടിയനായ അച്ഛന്‍ വീടും പറമ്പും വിറ്റപോഴാണ്
Tuesday, February 1, 2011
dry day
വളര്‍ത്തു കിളികള്‍ പറന്നു പോയി
സ്വാതന്ത്ര്യം മരണം
കൂട് കൂട്ടനരയില്ല
ഇരതെടനരയില്ല
ശതൃവില്‍ നിന്ന് ഒളിക്കാനും
എന്റെ കയ്യി പിഴയാണ് കാരണം
കിളി വാതില്‍ തുറന്നത് ഞാന്ന്‍ ആണ് .......
ഇന്ന് ഡ്രൈ ഡേ ആണ്
എങ്ങിനെ ഉറങ്ങും ?
കിളികള്‍ എവിടെ യാകും ?
ഈയ രാത്രിയില്‍
സ്വാതന്ത്ര്യം മരണം
കൂട് കൂട്ടനരയില്ല
ഇരതെടനരയില്ല
ശതൃവില്‍ നിന്ന് ഒളിക്കാനും
എന്റെ കയ്യി പിഴയാണ് കാരണം
കിളി വാതില്‍ തുറന്നത് ഞാന്ന്‍ ആണ് .......
ഇന്ന് ഡ്രൈ ഡേ ആണ്
എങ്ങിനെ ഉറങ്ങും ?
കിളികള്‍ എവിടെ യാകും ?
ഈയ രാത്രിയില്‍
Subscribe to:
Comments (Atom)
