Thursday, February 17, 2011

kinar

കിണര്‍ സ്വയം
ആഘാതധയില്‍
വീണു മരിച്ച
ഒരു വീട്ടില്‍ ആണ് ഞാന്‍ ജെനിച്ചത്

എനിക്ക് ആ കിണര്‍ ഇഷ്ടമായിരുന്നു
രണ്ടു തിളങ്ങുന്ന കാടുങ്ങലി മാല്‍ത്സ്യങ്ങള്‍
നെല്ലിക്കയുടെ മധുരം തെരുന്ന കുടിവെള്ളം

പക്ഷെ എനിക്കആ കിണര്‍
മരിച്ചെന്നു തോനിയത്
മുടിയനായ അച്ഛന്‍ വീടും പറമ്പും വിറ്റപോഴാണ്

No comments: