Thursday, April 7, 2011

verumpole

വിത്ത് കത്തി വെനീര്‍ആകുന്ന
കൊടും ചൂടും
മദ്യവും

എങ്ങും എത്തികാത്ത
മരകുതിരയില്‍ ഞാന്‍ ........

പുരാണത്തിലെ നരകം
വരും പോലെ ......

Sunday, April 3, 2011

oravastha

ദുരിതം
വാക്കുകള്‍ക്ക് നീറ്റലആവതിരിക്കാന്‍
കഴിയില്ല .............

ഓര്‍മയിലെ അസ്വസ്ഥ പേടകം
പൊട്ടിയൊലിച്ച മെഴുകില്‍
ജെന്മാന്തരം കയ്യിവിറയ്കുന്നോ ?

ഒരു ഒഴുക്ക് വരാന്‍
കാതിരികുന്നൂ

Friday, April 1, 2011

kuttikal

കുടിച്ച കയിവിഷം
ഉരുക്കുന്നൂ കരളിനെ

ഒടുക്കം
ദുരിതങ്ങളില്‍
കുട്ടികള്‍ മരിക്കുന്നൂ

പ്രാണന്‍ എവിടെ പോകുന്നൂ
പറവയോ ?
കാറ്റോ
ആര് കൊണ്ട് പോകുനൂ ?

അവരുടെ അമ്മ
തിന്നുന്ന വേദനയോ ..........
ഈ നരകത്തിന്റെ
ധെമനി