Friday, April 1, 2011

kuttikal

കുടിച്ച കയിവിഷം
ഉരുക്കുന്നൂ കരളിനെ

ഒടുക്കം
ദുരിതങ്ങളില്‍
കുട്ടികള്‍ മരിക്കുന്നൂ

പ്രാണന്‍ എവിടെ പോകുന്നൂ
പറവയോ ?
കാറ്റോ
ആര് കൊണ്ട് പോകുനൂ ?

അവരുടെ അമ്മ
തിന്നുന്ന വേദനയോ ..........
ഈ നരകത്തിന്റെ
ധെമനി

No comments: