വിത്ത് കത്തി വെനീര്‍ആകുന്ന
കൊടും ചൂടും
മദ്യവും
എങ്ങും എത്തികാത്ത
മരകുതിരയില്‍ ഞാന്‍ ........
പുരാണത്തിലെ നരകം
വരും പോലെ ......
Thursday, April 7, 2011
Sunday, April 3, 2011
oravastha
ദുരിതം
വാക്കുകള്‍ക്ക് നീറ്റലആവതിരിക്കാന്‍
കഴിയില്ല .............
ഓര്‍മയിലെ അസ്വസ്ഥ പേടകം
പൊട്ടിയൊലിച്ച മെഴുകില്‍
ജെന്മാന്തരം കയ്യിവിറയ്കുന്നോ ?
ഒരു ഒഴുക്ക് വരാന്‍
കാതിരികുന്നൂ
വാക്കുകള്‍ക്ക് നീറ്റലആവതിരിക്കാന്‍
കഴിയില്ല .............
ഓര്‍മയിലെ അസ്വസ്ഥ പേടകം
പൊട്ടിയൊലിച്ച മെഴുകില്‍
ജെന്മാന്തരം കയ്യിവിറയ്കുന്നോ ?
ഒരു ഒഴുക്ക് വരാന്‍
കാതിരികുന്നൂ
Friday, April 1, 2011
kuttikal
കുടിച്ച കയിവിഷം
ഉരുക്കുന്നൂ കരളിനെ
ഒടുക്കം
ദുരിതങ്ങളില്‍
കുട്ടികള്‍ മരിക്കുന്നൂ
പ്രാണന്‍ എവിടെ പോകുന്നൂ
പറവയോ ?
കാറ്റോ
ആര് കൊണ്ട് പോകുനൂ ?
അവരുടെ അമ്മ
തിന്നുന്ന വേദനയോ ..........
ഈ നരകത്തിന്റെ
ധെമനി
ഉരുക്കുന്നൂ കരളിനെ
ഒടുക്കം
ദുരിതങ്ങളില്‍
കുട്ടികള്‍ മരിക്കുന്നൂ
പ്രാണന്‍ എവിടെ പോകുന്നൂ
പറവയോ ?
കാറ്റോ
ആര് കൊണ്ട് പോകുനൂ ?
അവരുടെ അമ്മ
തിന്നുന്ന വേദനയോ ..........
ഈ നരകത്തിന്റെ
ധെമനി
Saturday, March 26, 2011
velicham
ചന്ദ്രനേയും
നക്ഷത്രങ്ങളെയും
കൊണ്ട് വന്നു തന്ന
കൂഒമന്‍ ...........
പറഞ്ഞാല്‍ കേള്‍ക്കാത്ത്
...മക്കളെ ശിക്ഷിക്കാന്‍ വന്ന സൂര്യന്‍ ........
വറ്റിപോയ നദി, ആധ്മഹത്യ ചെയ്ത
സുഹൃത്തുക്കള്‍
യെധു , രേണുക , ഗിരിഷ് ................
മേഗങ്ങളിലെ വെളിച്ചും ?
Friday, March 25, 2011
swapnam
പൂഒക്ക്കള്‍ പാആറി
പരനൂ വന്നു ഇരിക്കരുണ്ടോ ?
മടിയില്‍
പൂമപാറ്റകളെ പോലേ ?
സ്വപ്നം മണ്ണ് തിന്നൂന്നൂ
.............
പരനൂ വന്നു ഇരിക്കരുണ്ടോ ?
മടിയില്‍
പൂമപാറ്റകളെ പോലേ ?
സ്വപ്നം മണ്ണ് തിന്നൂന്നൂ
.............
Thursday, March 24, 2011
athra maathram
പുക നഞ്ഞു നഞ്ഞു
കത്തുന്നു
മുത്തശി
കഴ ചയാണ് മനസില്‍ വന്നത്
മണ്ണില്‍ സ്വര്‍ഗം
വേരുകള്‍
ഇരുട്ടില്‍ മഴപെയ്യുന്നൂ
അത്ര മാത്രം
കത്തുന്നു
മുത്തശി
കഴ ചയാണ് മനസില്‍ വന്നത്
മണ്ണില്‍ സ്വര്‍ഗം
വേരുകള്‍
ഇരുട്ടില്‍ മഴപെയ്യുന്നൂ
അത്ര മാത്രം
Wednesday, March 23, 2011
karanju
കത്തി തെഴുത്ത
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...
വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........
എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...
വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........
എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............
Tuesday, March 22, 2011
veluppu
കറുത്ത പെണ്‍ കുട്ടി
വെളുതവ്നീ പ്രേമിച്ചു
കല്യാണം കഴിച്ചു
അവള്‍ പ്രസവിച്ചു
കറുത്ത കുട്ടി .......
അവള്‍ അവനെ പ്രേമിച്ചത്
ഒരു വെളുത്ത കുട്ടിക്ക് ...........
അവല്‍ വെളുത്ത വരെ
അന്വേഷിച്ചു കൊണ്ടീയിരുന്നൂ
വെളുതവ്നീ പ്രേമിച്ചു
കല്യാണം കഴിച്ചു
അവള്‍ പ്രസവിച്ചു
കറുത്ത കുട്ടി .......
അവള്‍ അവനെ പ്രേമിച്ചത്
ഒരു വെളുത്ത കുട്ടിക്ക് ...........
അവല്‍ വെളുത്ത വരെ
അന്വേഷിച്ചു കൊണ്ടീയിരുന്നൂ
Thursday, March 17, 2011
Tuesday, March 15, 2011
kuttikalude vazhikaaatti
ലെഹരിയുടെ പഴം തിന്ന
മൃഘം താനേ യാണ്
കുട്ടികളുടെ വഴി കാട്ടി
അവല്കോഒ
എനിക്കോ
ഒന്നും പറഞ്ഞു കൊടുക്കനറിയില്ല
ഞങ്ങളും
ലെഹരിയില്‍
മുങ്ങി താഴുനൂ
മൃഘം താനേ യാണ്
കുട്ടികളുടെ വഴി കാട്ടി
അവല്കോഒ
എനിക്കോ
ഒന്നും പറഞ്ഞു കൊടുക്കനറിയില്ല
ഞങ്ങളും
ലെഹരിയില്‍
മുങ്ങി താഴുനൂ
Subscribe to:
Comments (Atom)
