Wednesday, March 23, 2011

karanju

കത്തി തെഴുത്ത
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...

വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........

എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............

No comments: