Monday, March 14, 2011

eee lahalakal

രേക്ത തുള്ളികള്‍ കോര്‍ത്ത
ഒരു തെച്ചി മാല
മരിച്ചവര്‍ ഒരു ആശ്വാസംമായി
വന്നണിയികുന്നൂ.....

കണ്ണിലൂടെ കൊന്നപൂക്കള്‍
അലിഞ്ഞലിഞ്ഞു ആദ്മാവിലും
മാറത്തു ഒരു തെച്ചി മാലയും ....

പിറവിയുടെ
നേരത്താര്‍ കല്പിച്ചു ?
ഈ ലഹളകള്‍ ............

No comments: