Saturday, March 26, 2011
Friday, March 25, 2011
swapnam
പൂഒക്ക്കള്‍ പാആറി
പരനൂ വന്നു ഇരിക്കരുണ്ടോ ?
മടിയില്‍
പൂമപാറ്റകളെ പോലേ ?
സ്വപ്നം മണ്ണ് തിന്നൂന്നൂ
.............
പരനൂ വന്നു ഇരിക്കരുണ്ടോ ?
മടിയില്‍
പൂമപാറ്റകളെ പോലേ ?
സ്വപ്നം മണ്ണ് തിന്നൂന്നൂ
.............
Thursday, March 24, 2011
athra maathram
പുക നഞ്ഞു നഞ്ഞു
കത്തുന്നു
മുത്തശി
കഴ ചയാണ് മനസില്‍ വന്നത്
മണ്ണില്‍ സ്വര്‍ഗം
വേരുകള്‍
ഇരുട്ടില്‍ മഴപെയ്യുന്നൂ
അത്ര മാത്രം
കത്തുന്നു
മുത്തശി
കഴ ചയാണ് മനസില്‍ വന്നത്
മണ്ണില്‍ സ്വര്‍ഗം
വേരുകള്‍
ഇരുട്ടില്‍ മഴപെയ്യുന്നൂ
അത്ര മാത്രം
Wednesday, March 23, 2011
karanju
കത്തി തെഴുത്ത
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...
വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........
എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...
വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........
എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............
Tuesday, March 22, 2011
veluppu
കറുത്ത പെണ്‍ കുട്ടി
വെളുതവ്നീ പ്രേമിച്ചു
കല്യാണം കഴിച്ചു
അവള്‍ പ്രസവിച്ചു
കറുത്ത കുട്ടി .......
അവള്‍ അവനെ പ്രേമിച്ചത്
ഒരു വെളുത്ത കുട്ടിക്ക് ...........
അവല്‍ വെളുത്ത വരെ
അന്വേഷിച്ചു കൊണ്ടീയിരുന്നൂ
വെളുതവ്നീ പ്രേമിച്ചു
കല്യാണം കഴിച്ചു
അവള്‍ പ്രസവിച്ചു
കറുത്ത കുട്ടി .......
അവള്‍ അവനെ പ്രേമിച്ചത്
ഒരു വെളുത്ത കുട്ടിക്ക് ...........
അവല്‍ വെളുത്ത വരെ
അന്വേഷിച്ചു കൊണ്ടീയിരുന്നൂ
Thursday, March 17, 2011
Tuesday, March 15, 2011
kuttikalude vazhikaaatti
ലെഹരിയുടെ പഴം തിന്ന
മൃഘം താനേ യാണ്
കുട്ടികളുടെ വഴി കാട്ടി
അവല്കോഒ
എനിക്കോ
ഒന്നും പറഞ്ഞു കൊടുക്കനറിയില്ല
ഞങ്ങളും
ലെഹരിയില്‍
മുങ്ങി താഴുനൂ
മൃഘം താനേ യാണ്
കുട്ടികളുടെ വഴി കാട്ടി
അവല്കോഒ
എനിക്കോ
ഒന്നും പറഞ്ഞു കൊടുക്കനറിയില്ല
ഞങ്ങളും
ലെഹരിയില്‍
മുങ്ങി താഴുനൂ
Monday, March 14, 2011
kunkumam
അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
vithu
അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
vithu
അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............
തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്
niram
സമയം നിദ്രയായ സമയത്ത്
ഉള്ളകെ വെളിച്ചം
സ്വപ്നം ഇറങ്ങി പോയി
ഞാന്‍ അതിന്റെ പിന്നാലെയും
പേടിച്ചു പേടിച്ചു ഓടി തകര്‍ക്കുന്നൂ
ഞങ്ങള്‍ പരസ്പരം .......
അവളില്‍ മൃഗങ്ങള്‍ വെളിച്ചം
പക്ഷികള്‍ കാട് എനിക്കരിയുന്നവ
പക്ഷെ എനില്‍ ഞാന്‍ അജ്ഞാതം
കൂട് ................
വേവലാതിയുടെ പൂകള്‍
എങ്ങിനെ നിറം അനെവ്ഷിക്കും
ഉള്ളകെ വെളിച്ചം
സ്വപ്നം ഇറങ്ങി പോയി
ഞാന്‍ അതിന്റെ പിന്നാലെയും
പേടിച്ചു പേടിച്ചു ഓടി തകര്‍ക്കുന്നൂ
ഞങ്ങള്‍ പരസ്പരം .......
അവളില്‍ മൃഗങ്ങള്‍ വെളിച്ചം
പക്ഷികള്‍ കാട് എനിക്കരിയുന്നവ
പക്ഷെ എനില്‍ ഞാന്‍ അജ്ഞാതം
കൂട് ................
വേവലാതിയുടെ പൂകള്‍
എങ്ങിനെ നിറം അനെവ്ഷിക്കും
entho onnu
വിഷാധം ആയ എന്തോ ഒന്ന്
ചുറ്റിലും പറക്കുന്നോ ?
കടല്‍ വെരുണൂ എന്നൊരു തോന്നല്‍ ,
ആളുകള്‍ ഉന്മആദം
മൃഗങ്ങള്‍ നിശഭ്ധം
ചുറ്റിലും പറക്കുന്നോ ?
കടല്‍ വെരുണൂ എന്നൊരു തോന്നല്‍ ,
ആളുകള്‍ ഉന്മആദം
മൃഗങ്ങള്‍ നിശഭ്ധം
eee lahalakal
രേക്ത തുള്ളികള്‍ കോര്‍ത്ത
ഒരു തെച്ചി മാല
മരിച്ചവര്‍ ഒരു ആശ്വാസംമായി
വന്നണിയികുന്നൂ.....
കണ്ണിലൂടെ കൊന്നപൂക്കള്‍
അലിഞ്ഞലിഞ്ഞു ആദ്മാവിലും
മാറത്തു ഒരു തെച്ചി മാലയും ....
പിറവിയുടെ
നേരത്താര്‍ കല്പിച്ചു ?
ഈ ലഹളകള്‍ ............
ഒരു തെച്ചി മാല
മരിച്ചവര്‍ ഒരു ആശ്വാസംമായി
വന്നണിയികുന്നൂ.....
കണ്ണിലൂടെ കൊന്നപൂക്കള്‍
അലിഞ്ഞലിഞ്ഞു ആദ്മാവിലും
മാറത്തു ഒരു തെച്ചി മാലയും ....
പിറവിയുടെ
നേരത്താര്‍ കല്പിച്ചു ?
ഈ ലഹളകള്‍ ............
Subscribe to:
Comments (Atom)
