Thursday, August 27, 2009

~ ശബ്ദം വെളിച്ചം ~


ഞാന്‍ ഒരാളെ മാത്രമെ കാത്തിരിയ്ക്കുന്നുള്ളൂ ,
മനസ്സിലെ കണ്ണാടിയില്‍ പ്രതിബിംബിക്കുന്നത് കെട്ട് എഴുതണം എന്നുണ്ട്
പക്ഷെ
എനിക്കൊന്നും മനസിലാകുന്നില്ല
കുറെ കിളികള്‍ പറക്കുന്നതല്ലാതെ .....


..............................................

No comments: