Monday, March 14, 2011

eee lahalakal

രേക്ത തുള്ളികള്‍ കോര്‍ത്ത
ഒരു തെച്ചി മാല
മരിച്ചവര്‍ ഒരു ആശ്വാസംമായി
വന്നണിയികുന്നൂ.....

കണ്ണിലൂടെ കൊന്നപൂക്കള്‍
അലിഞ്ഞലിഞ്ഞു ആദ്മാവിലും
മാറത്തു ഒരു തെച്ചി മാലയും ....

പിറവിയുടെ
നേരത്താര്‍ കല്പിച്ചു ?
ഈ ലഹളകള്‍ ............

Monday, February 28, 2011

...വൃഥാ സ്ഥൂലം

വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും

സ്വയം കറങ്ങിയാ വൃത്തം
വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും

സ്വയം കറങ്ങിയാ വൃത്തം
വൃഥാ സ്ഥൂലം
പ്രണയം ........

ഒരാത്മാവിനു
രണ്ടു സരീരം
കരളത കണ്ണാടിയില്‍
കുടിച്ചു മധിക്കുന്നൂ

പ്രണയം ........



പ്രണയം ........

Saturday, February 19, 2011

എന്നുള്ളിലെ
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ

പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .

അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍

vevalathikal

എന്നുള്ളിലെ
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ

പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .

അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍

Thursday, February 17, 2011

kinar

കിണര്‍ സ്വയം
ആഘാതധയില്‍
വീണു മരിച്ച
ഒരു വീട്ടില്‍ ആണ് ഞാന്‍ ജെനിച്ചത്

എനിക്ക് ആ കിണര്‍ ഇഷ്ടമായിരുന്നു
രണ്ടു തിളങ്ങുന്ന കാടുങ്ങലി മാല്‍ത്സ്യങ്ങള്‍
നെല്ലിക്കയുടെ മധുരം തെരുന്ന കുടിവെള്ളം

പക്ഷെ എനിക്കആ കിണര്‍
മരിച്ചെന്നു തോനിയത്
മുടിയനായ അച്ഛന്‍ വീടും പറമ്പും വിറ്റപോഴാണ്

Tuesday, February 1, 2011

dry day

വളര്‍ത്തു കിളികള്‍ പറന്നു പോയി
സ്വാതന്ത്ര്യം മരണം

കൂട് കൂട്ടനരയില്ല
ഇരതെടനരയില്ല
ശതൃവില്‍ നിന്ന് ഒളിക്കാനും

എന്റെ കയ്യി പിഴയാണ് കാരണം
കിളി വാതില്‍ തുറന്നത് ഞാന്ന്‍ ആണ് .......

ഇന്ന് ഡ്രൈ ഡേ ആണ്
എങ്ങിനെ ഉറങ്ങും ?
കിളികള്‍ എവിടെ യാകും ?
ഈയ രാത്രിയില്‍

Friday, January 21, 2011

to her

at last
have losted alll
my blood became carbon.

in last fate
they invade my body

now iam facing?
losing of emptiness.

where is my mirror
iamm crying to her

Saturday, January 15, 2011

oooooooooo

എനിയ്ക്കെന്റെ യാത്ര
മകള്‍ക്കവളുടെ
അവള്‍ക്കവളുടെ

ഞാനായിരിക്കാം
ക്രൂരനായ യാത്രികന്‍

എന്റെ ജീവിതത്തെ
മരണത്തെ അധികാരത്തെ
എല്ലാ അന്ന വിലും

പക്ഷെ
അവരുടെ യാത്രയെ അലട്ടി
കൊണ്ടിരിക്കുനത്
ഞാന്‍ തിരിച്ചു വരും എനൂല്ലതാനു
എന്നെനിക്കറിയാം .

ഉഭയ സ്നേഹിയായ എനിക്ക്
ആധ്മാവിനെ ഉപേക്ഷിക്കാന്‍
ഒരു veyiste ബിന്‍ കാണിച്ചു തെരുഓ

Friday, January 14, 2011

oru kunju koodu

ഒരു കുഞ്ഞു കൂട്ടില്‍
ഒരു പെണ്‍ കിളിയെ വളര്‍ത്തി

ഒറ്റയ്ക്കനെങ്കിലും അവള്‍ മുട്ടയിട്ടു
അത് വിരിഞ്ഞു

ആ കുഞ്ഞു കൂടിനു
ഞാന്ന്‍ തീ ഇടും
തീ കാണുമ്പോ അവന്‍ വരും
കുഞ്ഞിന്റെ അച്ഛന്‍

Sunday, January 2, 2011

that is all

that was
the only one
drop of blood

but i love that
as my life..............

it is alwayse
alerting me

had a dream last night
" i lost the emptiness".

that is all