Sunday, November 14, 2010

ഈശ്വരാ

മദ്യപന്‍
നദി ഒഴുകുന്ന ഭൂ പ്രദേശം
ഒഴുക്ക് നിലച്ചാല്‍
പ്രദേശം വരണ്ടു....

മരണം വരേയ്ക്കും
ഉറവ വറ്റി പോകല്ലേ
ഈശ്വരാ

No comments: