Sunday, November 14, 2010

ഞാന്‍ പോകുന്നു

കൂട്ടിലിട്ട കിളിയോ
കെട്ടിയിട്ട മൃഗങ്ങളോ
ശിക്ഷ വാങ്ങുന്ന കുട്ടികളോ

ജാലകാമോ വാതിലോ
ഇല്ലാത്ത എന്‍റെ വീട്ടിലേക്കു
ഞാന്‍ പോകുന്നു

No comments: