Sunday, November 14, 2010

crow

കറുത്ത ചിറകുള്ള
വെളുത്ത പക്ഷിയല്ല
കാക്ക
അത് വെളുത്ത ചിറകുള്ള
കറുത്ത പക്ഷിയും അല്ല

കറുത്ത ചിറകുള്ള
കറുത്ത പക്ഷി .......

No comments: