Tuesday, November 30, 2010

ചുവന്നു ...

കണ്ണേരിഞ്ഞു കണ്ണേരിഞ്ഞു
.
ഞാന്‍ കള്ള് കുടിച്ചതിനു
അവള്‍ എന്റെ കണ്ണില്‍ കുടഞ്ഞ
മുളക് വെള്ളത്തിന്റെ കണ്ണ്

എരിഞ്ഞു പുകഞ്ഞു
ചുവന്നു ............

No comments: