Thursday, April 7, 2011

verumpole

വിത്ത് കത്തി വെനീര്‍ആകുന്ന
കൊടും ചൂടും
മദ്യവും

എങ്ങും എത്തികാത്ത
മരകുതിരയില്‍ ഞാന്‍ ........

പുരാണത്തിലെ നരകം
വരും പോലെ ......

Sunday, April 3, 2011

oravastha

ദുരിതം
വാക്കുകള്‍ക്ക് നീറ്റലആവതിരിക്കാന്‍
കഴിയില്ല .............

ഓര്‍മയിലെ അസ്വസ്ഥ പേടകം
പൊട്ടിയൊലിച്ച മെഴുകില്‍
ജെന്മാന്തരം കയ്യിവിറയ്കുന്നോ ?

ഒരു ഒഴുക്ക് വരാന്‍
കാതിരികുന്നൂ

Friday, April 1, 2011

kuttikal

കുടിച്ച കയിവിഷം
ഉരുക്കുന്നൂ കരളിനെ

ഒടുക്കം
ദുരിതങ്ങളില്‍
കുട്ടികള്‍ മരിക്കുന്നൂ

പ്രാണന്‍ എവിടെ പോകുന്നൂ
പറവയോ ?
കാറ്റോ
ആര് കൊണ്ട് പോകുനൂ ?

അവരുടെ അമ്മ
തിന്നുന്ന വേദനയോ ..........
ഈ നരകത്തിന്റെ
ധെമനി

Saturday, March 26, 2011

velicham

ചന്ദ്രനേയും
നക്ഷത്രങ്ങളെയും
കൊണ്ട് വന്നു തന്ന
കൂഒമന്‍ ...........
പറഞ്ഞാല്‍ കേള്‍ക്കാത്ത്
...മക്കളെ ശിക്ഷിക്കാന്‍ വന്ന സൂര്യന്‍ ........

വറ്റിപോയ നദി, ആധ്മഹത്യ ചെയ്ത
സുഹൃത്തുക്കള്‍
യെധു , രേണുക , ഗിരിഷ് ................

മേഗങ്ങളിലെ വെളിച്ചും ?

Friday, March 25, 2011

swapnam

പൂഒക്ക്കള്‍ പാആറി
പരനൂ വന്നു ഇരിക്കരുണ്ടോ ?
മടിയില്‍
പൂമപാറ്റകളെ പോലേ ?

സ്വപ്നം മണ്ണ് തിന്നൂന്നൂ
.............

Thursday, March 24, 2011

athra maathram

പുക നഞ്ഞു നഞ്ഞു
കത്തുന്നു
മുത്തശി

കഴ ചയാണ് മനസില്‍ വന്നത്
മണ്ണില്‍ സ്വര്‍ഗം
വേരുകള്‍

ഇരുട്ടില്‍ മഴപെയ്യുന്നൂ
അത്ര മാത്രം

Wednesday, March 23, 2011

karanju

കത്തി തെഴുത്ത
തൊലിയുമായി
അവളങ്ങിനെ ജീവിക്കുന്നൂ
കുഞ്ഞിനെ നോക്കുനൂ ...

വഴിയില്‍ അവിടവിടെ അവളും
കാണാറുണ്ട്
കത്തി തെഴുത്ത തൊലിയുമായി
പല പല പെണ്ണുങ്ങളെ ...........

എന്തോ
ഇന്നവള്‍ അന്ജതയായ പൊള്ളി മരിച്ച ഒരാത്മാവിനു വേണ്ടി കരഞ്ഞു ............

Tuesday, March 22, 2011

veluppu

കറുത്ത പെണ്‍ കുട്ടി
വെളുതവ്നീ പ്രേമിച്ചു
കല്യാണം കഴിച്ചു

അവള്‍ പ്രസവിച്ചു
കറുത്ത കുട്ടി .......

അവള്‍ അവനെ പ്രേമിച്ചത്
ഒരു വെളുത്ത കുട്ടിക്ക് ...........

അവല്‍ വെളുത്ത വരെ
അന്വേഷിച്ചു കൊണ്ടീയിരുന്നൂ

Thursday, March 17, 2011

ജീവിതത്തിനൊപ്പം കൂടിയ
വേദനയുടെ പൂക്കള്‍ ............
സന്തോഷം
ശൂന്യത
ദുഖം ;

അകത്തു വെളിച്ചം എങ്ങിനെ
കടന്നു കൂടുനൂ എന്ന് എനിക്കറിയില്ല മറവിയെ ........?

Tuesday, March 15, 2011

kuttikalude vazhikaaatti

ലെഹരിയുടെ പഴം തിന്ന
മൃഘം താനേ യാണ്
കുട്ടികളുടെ വഴി കാട്ടി

അവല്കോഒ
എനിക്കോ
ഒന്നും പറഞ്ഞു കൊടുക്കനറിയില്ല

ഞങ്ങളും
ലെഹരിയില്‍
മുങ്ങി താഴുനൂ

Monday, March 14, 2011

kunkumam

അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............

തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്‌

vithu

അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............

തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്‌

vithu

അവള്‍ എന്നില്‍ നിന്നും
വിത്ത് കട്ടെടുതില്ല
രെതി കട്ടെടുത്തു .............

തൂഒകി പൊയാ കുങ്കുമം
ഊഉര്ധ നെറ്റിയില്‍ തൊട്ടു
അവളില്‍ നിന്ന് ഉറ്റി വീണ
രെക്തതിണ്ണ്‍ ഓര്‍മ്മയ്ക്ക്‌

niram

സമയം നിദ്രയായ സമയത്ത്
ഉള്ളകെ വെളിച്ചം

സ്വപ്നം ഇറങ്ങി പോയി
ഞാന്‍ അതിന്റെ പിന്നാലെയും

പേടിച്ചു പേടിച്ചു ഓടി തകര്‍ക്കുന്നൂ
ഞങ്ങള്‍ പരസ്പരം .......


അവളില്‍ മൃഗങ്ങള്‍ വെളിച്ചം
പക്ഷികള്‍ കാട് എനിക്കരിയുന്നവ
പക്ഷെ എനില്‍ ഞാന്‍ അജ്ഞാതം
കൂട് ................

വേവലാതിയുടെ പൂകള്‍
എങ്ങിനെ നിറം അനെവ്ഷിക്കും

entho onnu

വിഷാധം ആയ എന്തോ ഒന്ന്
ചുറ്റിലും പറക്കുന്നോ ?

കടല്‍ വെരുണൂ എന്നൊരു തോന്നല്‍ ,

ആളുകള്‍ ഉന്മആദം
മൃഗങ്ങള്‍ നിശഭ്ധം

eee lahalakal

രേക്ത തുള്ളികള്‍ കോര്‍ത്ത
ഒരു തെച്ചി മാല
മരിച്ചവര്‍ ഒരു ആശ്വാസംമായി
വന്നണിയികുന്നൂ.....

കണ്ണിലൂടെ കൊന്നപൂക്കള്‍
അലിഞ്ഞലിഞ്ഞു ആദ്മാവിലും
മാറത്തു ഒരു തെച്ചി മാലയും ....

പിറവിയുടെ
നേരത്താര്‍ കല്പിച്ചു ?
ഈ ലഹളകള്‍ ............

Monday, February 28, 2011

...വൃഥാ സ്ഥൂലം

വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും

സ്വയം കറങ്ങിയാ വൃത്തം
വിരല് പൊള്ളിയ ജീവിതം
വിറയ്ക്കുനൂ കയ്യ് കൂമ്പാരം
എല്ല്ലാം ഉള്ളിലുള്ള മനസും
പൂത്ത വൃക്ഷങ്ങളും

സ്വയം കറങ്ങിയാ വൃത്തം
വൃഥാ സ്ഥൂലം
പ്രണയം ........

ഒരാത്മാവിനു
രണ്ടു സരീരം
കരളത കണ്ണാടിയില്‍
കുടിച്ചു മധിക്കുന്നൂ

പ്രണയം ........



പ്രണയം ........

Saturday, February 19, 2011

എന്നുള്ളിലെ
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ

പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .

അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍

vevalathikal

എന്നുള്ളിലെ
ഈ മാറി മായങ്ങളില്‍ നിന്നും
എന്ന് നീ ഒളിച്ചോടും ധെയിവേ

പറന്നു പോകുമോ ?
ഈ മനസു എന്ന അവസ്ഥ .

അവളെ തഴുകി കൊണ്ടിരിക്കുമ്പോ
വരുന്നൂ ഇത്തരം വേവലാതികള്‍

Thursday, February 17, 2011

kinar

കിണര്‍ സ്വയം
ആഘാതധയില്‍
വീണു മരിച്ച
ഒരു വീട്ടില്‍ ആണ് ഞാന്‍ ജെനിച്ചത്

എനിക്ക് ആ കിണര്‍ ഇഷ്ടമായിരുന്നു
രണ്ടു തിളങ്ങുന്ന കാടുങ്ങലി മാല്‍ത്സ്യങ്ങള്‍
നെല്ലിക്കയുടെ മധുരം തെരുന്ന കുടിവെള്ളം

പക്ഷെ എനിക്കആ കിണര്‍
മരിച്ചെന്നു തോനിയത്
മുടിയനായ അച്ഛന്‍ വീടും പറമ്പും വിറ്റപോഴാണ്