ഇതു പറന്ന് പോകുമോ
ഈ മനസ് എന്ന അവസ്ഥ ?
കാര്മുഘില് കരഞ്ഞു
ആകാശം , കടല്‍....
മാഞ്ഞു മാഞ്ഞു പോകുന്നു
ദുഖത്തിന്റെ അംശം
ശീതളമായ മാംസം
ഒരേ വേദന
ഒരേ സ്വര്‍ഗ്ഗം
ഇതു പറന്ന് പോകുമോ ?
Monday, September 21, 2009
Subscribe to:
Post Comments (Atom)
POEMS ~~
2 comments:
hey.......... grat one
ദു:ഖം മറഞ്ഞു പോകില്ലൊരിക്കലും
മാഞ്ഞുപോകില്ല കാലത്തിൻ മാറിൽ
സ്വർഗ്ഗത്തിനോടുപമിച്ചു സ്വാന്തനിക്കാം......നല്ല കവിത സി പി.
Post a Comment