Monday, September 14, 2009

ജീവിതവും ഞാനും ~~



ജീവിതം പൂക്കളെ പോലെ
സൂക്ഷിക്കാന്‍ ആയിരുന്നു എനിക്ക് കൊതി
സാധ്യമാകുന്നില്ലാ...

എന്റെ ജീവിത രസതന്ത്രം ,
മാറിപോയിരിക്കുന്നു

ഞാന്‍ കുടിക്കുന്നു ..
കുടിക്കുന്നു..
കുടിക്കുന്നു..

ഉന്മാദം വിട്ടുണരുമ്പോ
കുറ്റബോധം നീറ്റി ..
വേവുന്നു..

മനുഷ്യന്‍
ഓര്‍മ
വിവേകം
യുക്തി
തെളിഞ്ഞ മനസു
എവിടെയാണ്.....?? എന്നില്‍ കരിഞ്ഞു കത്തുന്ന വിളക്കെ...
പറഞ്ഞു തരിക....

No comments: