പൊഴിയും താളം ?
"കാഴ്ചയുടെ ധാരളിത്തമോ
ഹൃദയത്തിന്‍ മിടിപ്പോ...
സഹിക്കും വിഷമതയോ "
സൂര്യന്‍ ഉദിക്കുക എന്നാല്‍ ? ഞെട്ടറ്റു എന്നോ ... !!
ഇതു കണ്ടാണോ ? കൊഴികൂവല്‍ ...!!
തളിരായി ഇരുന്നപ്പോള്‍
തുടങ്ങിയ വേദനകള്‍...
എവിടെയിട്ടു എണ്ണിപെറുക്കും ?
ഒരാശ്വാസം..
എന്തോ
ലഹരിയുണ്ട് സിരകളില്‍ ...
എന്തെല്ലാമോ അറിഞ്ഞെല്ലോ...!!
എങ്കിലും പേടി ....
അസ്തമനത്തില്‍ മണ്ണില്‍ ചെന്നു പറ്റും ,
അലിയാന്‍ തുടങ്ങും
ഈ മണ്ണ് എന്താണാവോ ?
അതില്‍ കാര്യമില്ല....
ബോധമറ്റു പോകുമെല്ലോ ?
എന്തുമാകട്ടെ ....
ഞാനിതാ പൊഴിയാന്‍ തുടങ്ങുന്നു ...
good day

1 comment:
"എന്തുമാകട്ടെ ....
ഞാനിതാ പൊഴിയാന്‍ തുടങ്ങുന്നു ..."
നന്നായീ....
Post a Comment